വെള്ളറട: കോട്ടക്കല്‍ കൃപ മേമലവീട്ടില് ഇ. യോഹന്നാന് (76 -റിട്ട. അധ്യാപകന്) നിര്യാതനായി. ഭാര്യ: പി. വിമല. മക്കള്‍: നിത, നിമ, സാബു. മരുമക്കള്‍: ആർ. അനില്‍ ജോഷ്, പി.എൽ. ബിനുകുമാര്‍, ലിറ്റില്‍ ഫ്ലവര്‍.