പാലക്കാട്: പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മദ്റസ നഗർ എം.എം. ഹസ്സൻ (74) നിര്യാതനായി. ഭാര്യ: കുഞ്ഞുമ്മ. മക്കൾ: കാജാഹുസൈൻ, റുബീന, സെബീന, റിയാസ്, ഹാരിസ്. മരുമക്കൾ: ഹസനമുത്ത്, സലീം, ഷാനിബ, ഖദീജ.