ആലത്തൂർ: വെങ്ങന്നൂർ കിഴക്കുമുറിയിൽ അഹമ്മദ് (വെള്ള മണി - 55) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷിനാസ്, നസ്ല. മരുമകൻ: സിറാജുദ്ദീൻ (ആർമി). സഹോദരങ്ങൾ: നൂർജഹാൻ, പരേതനായ ബഷീർ.