മംഗലംഡാം: പൊൻകണ്ടം കൊമ്പനാൽ വീട്ടിൽ ഭാർഗവി (ചിന്നമ്മ - 95) നിര്യാതയായി. മകൾ: ഗീത. മരുമകൻ: സോമൻ. സംസ്കാരം ബുധനാഴ്ച 12ന് തിരുവില്ല്വാമല ഐവർമഠത്തിൽ