കോട്ടായി: പുളിനെല്ലി വെങ്ങോലക്കളം വീട്ടിൽ തേവൻ (84) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: ശോഭന, സതീഷ്കുമാർ, സജീഷ്, ശോഭിത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുധി, ദീപിക, റിൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.