ആലത്തൂർ: കാവശ്ശേരി ആറാപ്പുഴയിൽ അബ്ദുറഹ്മാൻ (മുത്തു - 66) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷഫീഖ്, ജാഫർ. മരുമക്കൾ: നസീമ, പരേതയായ നസീമ.