വണ്ടിത്താവളം: കാരികുളം പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ശ്രീദേവി (65) നിര്യാതയായി. മക്കള്‍: കൃഷ്ണദാസ്, ഭാഗ്യവതി, കവിത. മരുമക്കള്‍: കുമാരന്, പരേതനായ ശിവദാസ്. സഹോദരങ്ങള്‍: ശ്രീനിവാസന്, സുകുമാരി, സുനിത, സുധീര്‍ (കലാധരന്‍), പരേതനായ സിദ്ധാര്ഥന്