ഒറ്റപ്പാലം: അനങ്ങനടി അമ്പലവട്ടം കുമരംകണ്ടത്ത് വീട്ടിൽ അച്യുതൻ നായരുടെ ഭാര്യ രാധാദേവി (64) നിര്യാതയായി. മക്കൾ: രാജേഷ്, രാജി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.