തച്ചമ്പാറ: മുതുകുറുശ്ശി കോഴിയോട് പാലയംകുഴി വീട്ടിൽ ഉണ്ണികൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഉദയകുമാർ, കൃഷ്ണകുമാർ. മരുമകൾ: ഗംഗാദേവി.