ഷൊർണൂർ: കവളപ്പാറ കാരക്കാട് വടക്കേതിൽ പരേതനായ പരമേശ്വരന്റെ ഭാര്യ ജാനകി (76) നിര്യാതയായി. മക്കൾ: അനിൽകുമാർ, മുരളീധരൻ, സതീഷ് കുമാർ, രമ്യ. മരുമക്കൾ: ശ്രീജ, സ്വപ്ന, സബിത, സുകുമാരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.