കിഴക്കഞ്ചേരി: പുഴക്കൽതറ വീട്ടിൽ ഷിജു (38) നിര്യാതനായി. പിതാവ്: പരേതനായ വാസു. മാതാവ്: രുക്മിണി. ഭാര്യ: ചിത്ര. മകൻ: ദീക്ഷിത്. സഹോദരങ്ങൾ: ഷീജ, മണികണ്ഠൻ, ഷിനോജ്. സംസ്കാരം ബുധനാഴ്ച ഒമ്പതിന് മമ്പാട് പൊതുശ്മശാനത്തിൽ.