ആനക്കര: മുന്‍ തൃത്താല എം.എൽ.എയും സി.പി.എം ജില്ല കമ്മിറ്റിയംഗവുമായ വി.കെ. ചന്ദ്രന്റെ മാതാവ് മേഴത്തൂര്‍ കിഴക്കേ കോടനാട് വെട്ടിക്കാട്ടുകുന്നത്ത് കാളി (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചക്കന്‍. മറ്റു മക്കള്‍: വേലായുധന്, രാജന്, പരേതനായ അയ്യപ്പന്. മരുമക്കള്‍: വള്ളി, ലീല, ജയശ്രീ, നിഷ.