ആനക്കര: കോട്ടടി എസ്.കെ നഗര്‍ ചെട്ടിയാരത്ത് ബാലകൃഷ്ണന് (79) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: മനോജ്, മഹേഷ്, സുജ. മരുമക്കൾ: രാമകൃഷ്ണന്, ദിവ്യ, മഞ്ജുഷ.