ഉദുമ: പനയാൽ കളിങ്ങോത്തെ പരേതരായ കൃഷ്ണൻ പണിക്കരുടെയും എം. ചെറിയയുടെയും മകൻ മുൻ പ്രധാനാധ്യാപകൻ കെ. രാമൻ ബട്ടത്തൂർ (75) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ചേതന (ഗൾഫ്), അനഘ (ബംഗളൂരു). മരുമക്കൾ: രജീഷ് (ഗൾഫ്), ഡിബിൻ (ബംഗളൂരു). സഹോദരങ്ങൾ: ബാബു പനയാൽ (തെയ്യക്കാരൻ), ശശിധരൻ പനയാൽ, പരേതരായ കല്യാണി, ശേഖരൻ, അമ്മിണിയൻ, കുമാരൻ പണിക്കർ, വിജയൻ.