പെരിങ്ങത്തൂർ:ഉണ്യൻകടവ് റോഡിൽ പുളിയനമ്പ്രം തിരുവങ്ങലത്ത് മീത്തൽ മറിയം (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഇല്ലത്ത് പൊയിൽ മമ്മദ് (അഴിയൂർ). മക്കൾ: സുലൈമാൻ (ഖത്തർ), ജമീല (മഠത്തിൽ). മരുമക്കൾ: സൈനബ (പുളിയനമ്പ്രം), മുഹമ്മദ് കുട്ടി (മലപ്പുറം). സഹോദരങ്ങൾ: പരേതരായ അബൂബക്കർ (കീണാരി മീത്തൽ), കോറോത്ത് അയിശു.