കടന്നപ്പള്ളി: പടിഞ്ഞാറെക്കര പോത്തേര കരിയാട്ട ഗംഗാധരൻ (67) നിര്യാതനായി. പരേതനായ പി.ടി. ശങ്കരൻ നമ്പ്യാരുടെയും പോത്തേര കരിയാട്ട കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: സുലോചന (കക്കറ). മക്കൾ: പ്രശാന്ത് (അധ്യാപകൻ), പ്രവിശങ്കർ. മരുമകൾ: ദേവഗംഗ (അധ്യാപിക). സഹോദരങ്ങൾ: ഹരിദാസ്, സുകുമാരൻ, രമേശൻ.