പയ്യന്നൂർ: രാമന്തളി കല്ലേറ്റുംകടവിലെ കെ.പി. ഗംഗാധരൻ (66) നിര്യാതനായി. ഭാര്യ: പി.വി. ചന്ദ്രമതി. മക്കൾ: ഗമേഷ്, ഗേഷ്മ. മരുമക്കൾ: അശ്വതി, സുനിൽ കുമാർ. സഹോദരങ്ങൾ: ജാനകി അമ്മ, തമ്പാൻ, അച്യുതൻ, പരേതരായ ഗോപാലൻ, നാരായണൻ.