കൂത്തുപറമ്പ്: കർണാടക ആർ.ടി.സി റിട്ട. ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥൻ കോട്ടയം അങ്ങാടി ദാറുൽ സലാം വീട്ടിൽ പഴയകോട്ടാൽ ഉമ്മർകുട്ടി (90) നിര്യാതനായി. ദീർഘകാലം കോട്ടയം മഹൽ ജമാഅത്ത് കമ്മിറ്റിയുടെയും ഇൽഫത്തുൽ ഇസ്ലാം മദ്റസയുടെയും പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഭാര്യ: എ.പി.എം. കയ്യുമ്മ. മക്കൾ: ആമിന, മഹമൂദ്, സുഹറ. മരുമക്കൾ: സിദ്ദീഖ് മാഞ്ഞു, യാസർ, ആയിഷ. സഹോദരങ്ങൾ: പരേതരായ ബീയാച്ചുമ്മ, മറിയുമ്മ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കോട്ടയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.