പാപ്പിനിശ്ശേരി: ചുങ്കം വെൽഫെയർ സ്കൂളിനു സമീപത്തെ പി.ടി.പി. ഷബീർ (48) ദുബൈയിൽ നിര്യാതനായി. മാങ്കടവിലാണ് താമസം. പിതാവ്: പരേതനായ ഹംസ. മാതാവ്: ബീഫാത്തു. ഭാര്യ: ആസൂറ. മക്കൾ: ഹിഫ്സ ഫാത്തിമ, മുഹമ്മദ് സിഷാൻ. സഹോദരങ്ങൾ: സൈഫുദ്ദീൻ, ആബിദലി (ദുബൈ), ബേനസീർ, ജംഷീദ. ഖബറടക്കം ബുധനാഴ്ച പാപ്പിനിശ്ശേരി അറത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.