ന്യൂ മാഹി: പുന്നോൽ കരിക്കുന്ന് പഴയ ബനിയൻ കമ്പനിക്കു സമീപം ചെള്ളത്ത് കോട്ടായി ഹൗസിൽ സി.കെ. നാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെള്ളത്ത് കോട്ടായി അച്യുതൻ. മക്കൾ: വിജയൻ, വനജൻ, വിജയലക്ഷ്മി, രാജീവൻ (ബാബു), വസന്ത, അജയൻ, രജനി, പ്രീത, പരേതനായ പ്രശാന്തൻ. മരുമക്കൾ: ലളിത തോട്ടുമ്മൽ, പ്രഭ പാലയാട്, വത്സല പെരളശ്ശേരി, ശൈലേന്ദ്രൻ പാലയാട്, അശോകൻ ചോറോട്, സുധീർ ബാബു ഇല്ലത്തുതാഴെ, പരേതനായ രാഘവൻ ചോറോട്. സഹോദരങ്ങൾ: ശാന്ത പാട്യം, പത്മിനി ബംഗളൂരു, പരേതനായ സി.കെ. ബാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.