ന്യൂമാഹി: കോടിയേരി വയലിൽ താമസിക്കുന്ന പെരിങ്ങാടി തയ്യുള്ളതിൽ കുമാരൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പവിത്രൻ (ചിലങ്ക ഫാൻസി, മൂലക്കടവ്), ഷിജില. മരുമക്കൾ: സുരേന്ദ്ര ബാബു, ശ്രീഷ്മ. സഹോദരങ്ങൾ: ചീരൂട്ടി, പരേതനായ നാണു, കല്യാണി