മുഹമ്മദ് കുഞ്ഞിശ്രീകണ്ഠപുരം: ചുഴലി ചാലിൽവയലിലെ കൊളയക്കരകത്ത് പുതിയപുരയിൽ മുഹമ്മദ് കുഞ്ഞി (63) നിര്യാതനായി.
ഭാര്യ: സാറ. മക്കൾ: താഹിറ, ഷെരീഫ, ഷെഫീഖ്. മരുമക്കൾ: മുസാൻ, ഷറഫുദ്ദീൻ, ഫാത്തിമ. സഹോദരങ്ങൾ: മുസ്തഫ, അബ്ദുറസാഖ്, അബ്ദുറഹ്മാൻ, അബൂബക്കർ, ഷിഹാബ്, ജമീല, റംല, അഷ്റഫ്.