ശ്രീകണ്ഠപുരം: കൂട്ടുംമുഖത്തെ കരിയിൽ ലക്ഷ്മിക്കുട്ടി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മകൻ: ദാമോദരൻ (സി.പി.എം കൂട്ടുംമുഖം ബ്രാഞ്ച് അംഗം). മരുമകൾ: സുലോചന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് എള്ളരിഞ്ഞി പൊതുശ്മശാനത്തിൽ.