പാപ്പിനിശ്ശേരി: പാറക്കലിലെ സി.എച്ച്. അബൂബക്കർ (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റഫീന, റസിയ, സമീറ. മരുമക്കൾ: മഹ്റൂഫ്, ഇസ്മയിൽ, നവാസ്. സഹോദരങ്ങൾ: ഹാജിറ, മൊയ്തീൻ, അഹമ്മദ്, സലാം, അബ്ദുറഹ്മാൻ, അഷ്റഫ്.