പേരാമ്പ്ര: മുയിപ്പോത്ത് മൊയിലോത്ത് മീത്തൽ ജാനകി (62) നിര്യാതയായി. മക്കൾ: രാജേഷ്, രജീഷ്. മരുമകൾ: അഞ്ജു. സഹോദരങ്ങൾ: ദേവി (കോടേരി ചാലിൽ), നാരായണൻ.