കക്കോവ്: തോക്കയിൽ പുറായ് മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹുസൈൻ കുറിയേടം, മുനീർ, മുബീന, സബീല, ഷബീർ. മരുമകൾ: ഹുസ്ന പുഞ്ചപ്പാടം. മയ്യിത്ത് നമസ്കാരം ബുധൻ രാവിലെ 8.30ന് കക്കോവ് മഹല്ല് പള്ളിയിൽ.