നെന്മാറ: വടക്കേ പാറയിൽ വി.പി. ലീല (86) കോയമ്പത്തൂരിൽ നിര്യാതയായി (കല്ലായി ഗവ. എൽ.പി സ്കൂൾ റിട്ട അധ്യാപികയാണ്). ഭർത്താവ്: പരേതനായ മേതിൽ ഗോപാലകൃഷ്ണ മേനോൻ. മക്കൾ: നന്ദകുമാർ, ശ്രീകുമാർ. മരുമക്കൾ: വിദ്യ, സുനിത.