കൊടിയത്തൂർ: കാരക്കുറ്റി തടായിൽ താമസിക്കുന്ന മൂത്തോറൻ (72) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സവിത, ജിഷ, നിഷ. മരുമക്കൾ: സുരേഷ് (കെ.എസ്.ഇ.ബി കോടഞ്ചേരി), ഉണ്ണികൃഷ്ണൻ (വിളയിൽ), ശൈലേഷ് (താമരശ്ശേരി). സഹോദരൻ രാജൻ.