കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം മേത്തൽ അരീക്കൽ കമല (84) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: കൃഷ്ണൻ, സുരേഷ്, ദിനേശൻ, രമേശൻ, വിജയ, നിർമല. മരുമക്കൾ: ജിജു, ഗിരിജ, ലത, മല്ലിക, പ്രസീജ. സഞ്ചയനം വ്യാഴാഴ്ച