വടകര: വള്ളിക്കാട് ആയാടത്തിൽ താമസിക്കും പടിഞ്ഞാറേ കോമുള്ളി നാരായണി അമ്മ എന്ന പാറു (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ശാന്ത, ലീല (മാങ്ങോട്ട് പാറ) സത്യൻ. മരുമക്കൾ: നാരായണൻ, വാസു, പ്രേമ (വരിശ്യക്കുനി അംഗൻവാടി ഹെൽപർ). സഹോദരങ്ങൾ: നാണി (മേക്കുന്ന്), പരേതരായ നാരായണി, നാരായണൻ.