മാവൂർ: കണ്ണിപറമ്പ് കിഴക്കുംകര കാവ് മാനേജിങ് ട്രസ്റ്റി നടുവിലേടത്ത് നാരായണൻ നമ്പൂതിരി (71) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: ദേവൻ, സ്മിത (വി.എച്ച്.എസ്.ഇ എടവണ്ണ). മരുമകൾ: ശ്രീജ ദേവൻ (വേദവ്യാസ കോളജ്, വാഴയൂർ).