തിക്കോടി: പുറക്കാട് മംഗലശ്ശേരി താഴെകുനി നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മകൻ: രാഘവൻ. മരുമകൾ: സരോജിനി