തിക്കോടി: കോഴിപ്പുറം ഒതയോത്ത് കുഞ്ഞാമിന (79) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ ഹാജി. മക്കൾ: നാസർ, ജമാൽ (കുവൈത്ത്), മൊയ്തു, സീനത്ത്, സിറാജ്. മരുമക്കൾ: നസീമ, സൗജത്ത്, ഷരീഫ, ഷബീന, ഇബ്രാഹിം (പാലക്കുളം). സഹോദരങ്ങൾ: പരേതരായ മമ്മു, അയിശു, ആസ്യ.