കൂടരഞ്ഞി: മാങ്കയം കളത്തിപറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (84) നിര്യാതയായി. കൂടരഞ്ഞി തോണക്കര കുടുംബാംഗമാണ്. മക്കൾ: പരേതയായ ഷാലി, ഷേർലി, സാന്റി. മരുമക്കൾ: തങ്കച്ചൻ ചിറ്റാട്ടുവടക്കേൽ (അടക്കാത്തോട്), പരേതനായ നോബൽ മുണ്ടത്താനത്ത്, റാണി ഇല്ലിക്കൽ (ഇരിട്ടി).