തിരുവമ്പാടി: പൊന്നാങ്കയം കോതേരികുന്നത്ത് മോഹനൻ (67) നിര്യാതനായി. തലശ്ശേരി കതിരൂർ കണ്ടോത്തുകണ്ടി കുടുംബാംഗമാണ്. ഭാര്യ: കമല. മക്കൾ: സുനോജ്, സുനിത. മരുമക്കൾ: അനില, മണി.