രാമനാട്ടുകര: തിരുത്തിയാട് പുഴുത്തിനിപ്പറ പാണ്ടിയാലക്കൽ കുഞ്ഞുമുഹമ്മദ് (86) നിര്യാതനായി. ഭാര്യ: ഖദിയുമ്മ. മക്കൾ: പരീക്കുട്ടി, ഫൈസൽ, റംല, റംസീന, റഹീന, പരേതനായ സലീം. മരുമക്കൾ: സൈനുദ്ദീൻ (മണക്കടവ്), നാസർ (വലിയപറമ്പ്), ജൈസൽ (നല്ലളം).