മുക്കം: തേക്കുംകുറ്റി പുലിയുറുമ്പിൽ എം.ജെ. മാത്യു (ജോയ്-69) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (മുണ്ടത്താനം വടക്കേപ്പുറത്തോട്ട് കുടുംബാംഗം). മക്കൾ: ജോയിസ് (മലബാർ ഗ്രൂപ് ഓഫ് കമ്പനീസ്, കോഴിക്കോട്), ജെയിൻ (സ്റ്റാഫ് നഴ്സ്, സൗദി). മരുമക്കൾ: ജിഷ മറ്റത്തിൽ തിരുവമ്പാടി (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ കൂടരഞ്ഞി), സരിൻ ചെരിയംപുറത്ത് ചെമ്പനോട (സൗദി). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.