കാക്കൂർ: മലാപറമ്പ് നവനീതത്തിൽ താമസിക്കും കാക്കൂർ പാലരുകണ്ടിയിൽ ദിനേശൻ (54) നിര്യാതനായി. പരേതരായ പാലരുകണ്ടിയിൽ നാരായണൻ നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: സന്ധ്യ പയ്യോളി. മക്കൾ: നവനീത് ദിനേശ് (സോഫറ്റ് വെയർ എൻജിനീയർ), കൃഷ്ണ ദിനേശ് (വിദ്യാർഥിനി). സഹോദരങ്ങൾ: പി. അശോകൻ (റിട്ട. പ്രധാനാധ്യാപകൻ, മോരിക്കര എ.എൽ.പി.സ്കൂൾ), പി. രാമചന്ദ്രൻ (കാലിക്കറ്റ് എയർപോർട്ട്), പി. ബിജു (ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ), പി. രാധാമണി (അത്തോളി), പി. മാലതി (പൊക്കുന്ന്), പി. റീന (ചേവരമ്പലം), പരേതനായ പി. രാധാകൃഷ്ണൻ നായർ (റിട്ട. കാപ്റ്റൻ). സഞ്ചയനം ശനിയാഴ്ച