വടകര: അഴിയൂർ കുഞ്ഞിപ്പള്ളി ചിറയിൽപീടിക ചിറമീത്തൽ രാജീവൻ (50) നിര്യാതനായി. ഭാര്യ: ദിനി. മക്കൾ: അനുവിന്ദ് (വടകര മഹാരാജാസ് കോളജ് രണ്ടാംവർഷ ഡിഗ്രി വിദ്യാർഥി), നിയ (മടപ്പള്ളി ഹയർ സെക്കൻഡറി പ്ലസ് വൺ വിദ്യാർഥിനി). സഹോദരങ്ങൾ: രമേശൻ, സജീവൻ, പുഷ്പ, പരേതനായ രാഘവൻ.