പൂനൂർ: നഖ്ശബന്തിയ്യ ത്വരീഖത്ത് കാന്തപുരം ശാഖ കമ്മിറ്റി അംഗം ആയിശേയി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കൊല്ലോന്നുമ്മൽ മൊയ്തീൻകോയ. മക്കൾ: പാത്തുമ്മേയി, ഖദീജ, മൊയ്തീൻകുഞ്ഞി, ഹുസൈൻ, സുബൈദ, പരേതനായ ഇടക്കണ്ടി അതൃമാൻ. മരുമക്കൾ: ടി.സി. സുലൈഖ, പോക്കർ, സൈത്തൂനത്ത്, സുൽഫത്ത്, ടി.കെ. അബ്ദുറഹ്മാൻ, പരേതനായ ബി.സി. മോയിൻകുട്ടി.