നടക്കാവ്: പി.എം കുട്ടി റോഡിൽ ശ്രീരസ്സിൽ എം. ശ്രീധരൻ (84) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുരേഷ് ബാബു, സിന്ധു, സന്തോഷ് കുമാർ. മരുമക്കൾ: മിനി, സോന, വിജയൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.