വെണ്ണക്കോട്: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ഒറുവങ്ങര കുട്ടികൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: അനൂപ് (കോമപ്പോസ് കോഴിക്കോട്), അനീഷ് (വി.എം.യു.പി സ്കൂൾ കവന്നൂർ), അജേഷ് (എം.കെ. ഫാബ്രിക്സ്, കോഴിക്കോട്). മരുമക്കൾ: രതികല, ബിനി, രജിത. സഞ്ചയനം ശനിയാഴ്ച.