ബാലുശ്ശേരി: പനായി പരേതനായ പുറായിൽ ഗോപാലന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ. സുബ്രഹ്മണ്യൻ, സുനിൽകുമാർ. മരുമകൾ: സജില (കാവുംവട്ടം).