വടകര: മടപ്പള്ളി കോളജിനു സമീപം കളരിക്കണ്ടിയിൽ ഫൗസിയ (45) നിര്യാതയായി. ഭർത്താവ്: മഹമൂദ്. മക്കൾ: ഫർഹാദ്, ബാസിത്. പിതാവ്: ഉമ്മർ (കണ്ണൂക്കര). മാതാവ്: സുഹറ. സഹോദരങ്ങൾ: അബ്ദുൽ സലാം, മുനീർ, നൂർജഹാൻ.