മുണ്ടക്കൽ: കാങ്ങോശ്ശേരി വേലായുധൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: അജിത, സുരേഷ് ബാബു, സുനിൽകുമാർ. മരുമക്കൾ: ശിവദാസൻ, ലതിക, ലിജി.