കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ഷീല (കുറുവങ്ങാട് അംഗൻവാടി). മക്കൾ: മനു (ഹവിൽദാർ), അനഘ ചന്ദ്രൻ. സഹോദരങ്ങൾ: ആശ, ആനന്ദൻ, അനിത. മരുമക്കൾ: അജിഷ്മ, അശ്വിൻകുമാർ. സഞ്ചയനം വ്യാഴാഴ്ച.