കൂളിമാട്: എറക്കോട്ടുമ്മൽ മുഹമ്മദിന്റെ ഭാര്യ സൈനബ (61) നിര്യാതയായി. മക്കൾ: നവാസ് (എറക്കോടൻ ട്രേഡേഴ്സ്, മാവൂർ), സക്കീർ ഹുസൈൻ, നദീർ (ദമ്മാം), സലീമ. മരുമക്കൾ: ജംഷീന വെട്ടത്തൂർ, സുഹാന അരയങ്കോട്, സെറീന മുണ്ടുമുഴി, സലീം കാരശ്ശേരി.