വടകര: പുതുപ്പണം കിഴത്തുകണ്ടി ബീവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ അസ്സൻ. മക്കൾ: സുബൈദ, ജമീല, സുബൈർ, ലൈല. മരുമക്കൾ: മൂസ, വി. മൂസ, ബുഷ്റ, പരേതനായ അബ്ദുൽ സലാം.