തിക്കോടി: പാലുരിലെ മണലിക്കണ്ടി ഉമ്മമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. സഹോദരങ്ങൾ: പരേതരായ ലക്ഷ്മി അമ്മ, കുഞ്ഞിരാമൻ നായർ. സഞ്ചയനം: വെള്ളിയാഴ്ച.