പേരാമ്പ്ര: ആദ്യകാല വ്യാപാരി വിളയാട്ടുകണ്ടി അബ്ദുല്ല ഹാജി നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ഫൈസൽ (കച്ചവടം), ഹനീഫ (ഖത്തർ), ഷമീർ മാസ്റ്റർ (മഹല്ല് പ്രസിഡന്റ്, പേരാമ്പ്ര), ഷാജി (കച്ചവടം), ഷാഹി മാസ്റ്റർ (മുസ്ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: റംല (മണിയൂർ), സാറ (പേരാക്കൂൽ), സമീറ (കായക്കൊടി), റാഷിദ (മുയിപ്പോത്ത്), ജസീല പയ്യോളി (ടീച്ചർ, എ.യു.പി സ്കൂൾ പേരാമ്പ്ര).